ഇടുക്കി ബൈസണ്‍വാലിയില്‍ വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു

ഇടുക്കി ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു. തമിഴ്നാട് നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്.

ALSO READ:ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രമേയം; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ബൃന്ദ കാരാട്ട്

സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ നല്‍കി: മന്ത്രി വി അബ്ദുറഹിമാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News