നദിക്കടിയിൽ ഒരു ട്രക്ക് കണ്ടെത്തി, സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി

അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. നദിക്കടിയിൽ ഒരു ട്രക്കുണ്ടെന്ന് വിവരങ്ങൾ ലഭിച്ചു. ഈ വിവരം കർണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചു. ലോറി കണ്ടെത്തിയത് നാവിക സേനക്ക് സിഗ്നൽ ലഭിച്ച സ്ഥലത്ത് നിന്ന്. നാവികസേനാ മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Also Read; “ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന്റെ എതിർപ്പില്ല…”: മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News