വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കേക്ക് നിര്‍മാണം; വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

കേക്ക് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. വിവിധ തരത്തിലുള്ള കേക്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. താത്പര്യവും ആവശ്യവും അനുസരിച്ച് എത്രവില നല്‍കിയും കേക്ക് വാങ്ങാന്‍ തയ്യാറാകുന്നവരുണ്ട്. എന്നാല്‍ വിപണിയിലെത്തുന്ന ഈ കേക്കുകള്‍ ഏത് സാഹചര്യത്തില്‍ നിര്‍മിച്ചതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Also Read- ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

@രവശൃമഴയമൃഷമ്യേമമ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൃത്തിയില്ലാത്ത ഒരു പാത്രത്തില്‍ മുട്ടപൊട്ടിച്ച് ഒഴിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ വീഡിയോയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്. നിരവധി പേര്‍ വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Also Read- തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News