‘ഏറ്റവും നല്ല കപ്പ കിട്ടുന്ന പുതുപ്പള്ളി; കപ്പയും മീന്‍കറിയും ഇഷ്ടപ്പെടുന്ന കുഞ്ഞൂഞ്ഞ്’; വീഡിയോ

ഇന്നലെ പുലര്‍ച്ചെയാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചത്. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ കൈരളിക്കൊപ്പമുള്ള ഉമ്മന്‍ചാണ്ടിയുടെ ഒരു പഴയ വീഡിയോയാണ് വീണ്ടും വൈറലായിരിക്കുന്നത്. തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ചും യാത്രകള്‍ക്കിടെ ആരോഗ്യം ശ്രദ്ധിക്കാന്‍ സാധിക്കാത്ത കാര്യങ്ങളുമാണ് ഉമ്മന്‍ചാണ്ടി വീഡിയോയില്‍ പറയുന്നത്.

Also Read- ‘എട്ട് വര്‍ഷം കുട്ടികളുണ്ടായിരുന്നില്ല; ഒരമ്മയാവാന്‍ പറ്റില്ലെന്ന് പലരും പരിസഹിച്ചു’: ദുരനുഭവം പറഞ്ഞ് നടി ലിന്റു റോണി

വീഡിയോ കാണാം

Also Read- ആർഎസ്എസ് ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയുടെ സംസ്കാരം നടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News