‘വര്‍ഗീയത ആളിക്കത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു’: എ വിജയരാഘവന്‍

വര്‍ഗീയത ആളിക്കത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്നും മുസ്ലീം സമുദായത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മുസ്ലീം ലീഗ് ശ്രമിക്കുന്നുവെന്നും എ വിജയരാഘവന്‍.

ALSO READ: നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെയുള്ള പോക്‌സോ കേസ്; അന്വേഷണം പുരോഗമിക്കുന്നു

ഇടതുപക്ഷത്തിന് മുസ്ലീം വിഭാഗങ്ങളുടെ വലിയ പിന്തുണയുണ്ട്. തെറ്റിദ്ധാരണ പരത്തി അതില്ലാതാക്കാനാണ് ശ്രമം. മുസ്ലീം വോട്ട് ബാങ്ക് ആണ് ലക്ഷ്യം. തദ്ദേശ – നിയമസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലീഗ് ഇതു ചെയുന്നത്.വിഷയങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. യു.ഡി.എഫും പൊതുവേ ലീഗിന്റെ തെറ്റായ പ്രവണതക്കൊപ്പമാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News