‘സിപിഐഎം പൊലീസുകാരെ ഉപയോഗിച്ചല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്, എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് സർക്കാർ പരിശോധിക്കും’: എ വിജയരാഘവൻ

a vijayaraghavan

പൊലീസ് ഉദ്യോസ്ഥൻ ആർഎസ്എസ് നേതാവിനെ കണ്ടത് സർക്കാർ പരിശോധിക്കുമെന്ന് എ വിജയരാഘവൻ. എഡിജിപി സിപിഐഎമ്മിന് വേണ്ടിയാണ് ആർഎസ്എസ് നേതാവിനെ കണ്ടതെന്ന് കേവല ബുദ്ധിയുള്ളവർ പറയില്ല. സിപിഐഎം പൊലീസുകാരെ ഉപയോഗിച്ചല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. പിവി അൻവർ സ്വതന്ത്രനായതുകൊണ്ട് സ്വതന്ത്ര അഭിപ്രായങ്ങൾ പറയും. ഏത് വിഷയത്തെയും ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്നും, തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല കേരള മുഖ്യമന്ത്രിയെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

Also Read; ‘അസാമാന്യമായ സംഘാടകമികവും പ്രത്യയശാസ്ത്ര ദൃഢതയും ഒത്തിണങ്ങിയ നേതാവ്’: ചടയൻ ഗോവിന്ദന്റെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

News Summary; A Vijayaraghavan reaction on ADGP meeting with RSS leader

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News