വയനാട് കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞുവീണു

വയനാട് കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞുവീണു. ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപമാണ് സംഭവം. പഞ്ചാര ഉമ്മര്‍ എന്നയാളുടെ വീടിന്റെ മതില്‍ അയല്‍വാസി അലിയുടെ വീട്ടിലേക്കാണ് ഇടിഞ്ഞു വീണത്.

Also read- ‘തൊഴിലെടുക്കാനും സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥ’; ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ‘തൊപ്പി’ക്കെതിരെ കേസ്

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടുകാരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. രണ്ടു വീടിനും ബാലക്ഷയം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Also read- ബംഗളൂരു-ധാര്‍വാഡ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News