കൊല്ലo രാമൻകുളങ്ങരയിൽ കിണറിടിഞ്ഞു; തൊഴിലാളി കുടുങ്ങി കിടക്കുന്നു

കൊല്ലo രാമൻകുളങ്ങരയിൽ കിണറിടിഞ്ഞു.കിണറിന് കുഴിയെടുക്കുന്നതിനിടെയാണ് അപകടം. സംഭവത്തിൽ തൊഴിലാളിയായ കല്ലുംപുറം സ്വദേശി വിനോദ് കിണറ്റിൽ അകപ്പെട്ടിരിക്കുകയാണ്. ഇയാളെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Also Read: 4 മണിക്കൂർ അനക്കമില്ലാതിരുന്ന ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ് സേവനം പുനരാരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News