കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന; സ്ഥലത്ത് തമ്പടിച്ച് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും

wild elephant perambra

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. പേരാമ്പ്ര പൈതോത്തിലാണ് കാട്ടാന ഇറങ്ങിയത്. പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് ആനയെ കണ്ടത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. കാട്ടാനയെ തുരത്താനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്.

Also Read; ‘ഈ ആഘോഷവേള ദുരന്തത്തെ അതിജീവിച്ച നമ്മുടെ സഹോദരങ്ങളോടുള്ള അനുകമ്പ നിറഞ്ഞതാവട്ടെ’: ഏവര്‍ക്കും ഓണാശംസയുമായി മുഖ്യമന്ത്രി

News Summary; A wild elephant spotted in Perambra, Kozhikode

wild elephant at perambra

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News