റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലാണ് സംഭവം. ഏജീസ് ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥ തിരുവനന്തപുരം മണക്കാട് സ്വദേശിനി സാവിത്രി (60) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ഇവർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News