‘മദ്യപിച്ച് വന്ന് ദിവസവും മർദനം’, സഹികെട്ട് മകനെ രക്ഷിക്കാൻ ഭർത്താവിനെ കൊന്ന് കത്തിച്ച് യുവതി, ഒടുവിൽ അറസ്റ്റ്

ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ യുവതി അറസ്റ്റിൽ. അസമിലെ ജോർഹട്ട് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ഭർത്താവിന്റെ അമിത മദ്യപാനവും തുടർന്നുള്ള ശാരീരികമായ ഉപദ്രവവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യൽ വേളയിൽ യുവതി വെളിപ്പെടുത്തി.

ALSO READ:ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു, അടിയന്തരമായി നിലത്തിറക്കി

ദിവസവും മദ്യപിച്ചു വരുന്ന ഭർത്താവ് തന്നെ ക്രൂരമായ പീഡനത്തിന് ഇരയാക്കാറുണ്ടെന്നും, മകനെയെങ്കിലും രക്ഷിക്കണം എന്ന തോന്നലാണ് അപ്പോൾ ഉണ്ടായതെന്നും, അതുകൊണ്ടാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞതായി പോലീസ് വ്യകത്മാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News