കൊച്ചിയിൽ , രാസ ലഹരിയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം സ്വദേശി ഷംസീർ, പത്തനംതിട്ട സ്വദേശി പ്രിൽജ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 13.91 ഗ്രാം MDMA ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here