ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ കേസെടുത്തില്ല; കൊല്ലത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്ത് യുവാവ്

കൊല്ലം ചിതറ പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തു. ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ചാണ് ആക്രമണം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ചിതറ പുതുശ്ശേരി സ്വദേശി ധർമദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Also Read; ‘ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത്’; കൂടുതൽ ആക്റ്റീവ് ആയി കാണുന്നു; മറുപടി നൽകി അഭയ ഹിരൺമയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News