കൊല്ലത്ത് യുവാവ് പെൺസുഹൃത്തിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂർ വല്ലഭൻകരയിലാണ് സംഭവം. എസ് എൻ പുരം സ്വദേശിനി ശാരുവിനെയാണ് വെട്ടി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ലാലുമോൻ ആത്മഹത്യ ചെയ്‌തു. ഇരുവരും ഏറെ നാളായി അടുപ്പത്തിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also read:യു.എ.ഇ യിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here