കോഴിക്കോട് കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു

DEATH

കോഴിക്കോട് കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു. പാലത്തിനു സമീപത്തുനിന്ന് മൃതദേഹം മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു .മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചക്ക്  ഒരു    മണിയോടുകൂടിയാണ് യുവാവ് പുഴയിലേക്ക് ചാടിയത്.കൈ ഞരമ്പ് മുറിച്ചശേഷം യുവാവ്  പുഴയിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News