ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വട്ടപ്പാറ പള്ളിവിള സ്വദേശി അനന്തു (18) ആണ് മരിച്ചത്. വെമ്പായം കിടങ്ങയത്തു രാത്രി 7 മണിയോടെയായിരുന്നു സംഭവം.
ALSO READ:റെക്കോര്‍ഡ് വിഷം പുറത്തുവിട്ട് ‘കോസ്റ്റല്‍ ടൈപാന്‍’
വെഞ്ഞാറമൂട്ടില്‍ നിന്നും വെമ്പായം ഭാഗത്തേക്ക് അമിത വേഗതയില്‍ എത്തിയ ബൈക്ക് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അനന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കില്‍ ഉണ്ടായിരുന്ന പള്ളിവിള സ്വദേശിയായ ബാലാജിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ALSO READ:നിപ; വയനാട്ടിലും ജാഗ്രത
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here