കാസർകോഡ് ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് പരിക്ക്

കാസർകോഡ് ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലക്കുന്ന് ആറാട്ട് കടവ് സ്വദേശി സിദ്ധാർഥ് (21) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ സിദ്ധാർഥിൻ്റെ സുഹൃത്ത് വൈഷ്ണവ് ഇകെ നായനാർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. തുടയെല്ലിന് പൊട്ടലുള്ള യുവാവിനെ ശസ്ത്രക്രിയയ്ക്കായി മാറ്റിയിട്ടുണ്ട്. കെയർവെൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സിദ്ധാർഥിൻ്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. Updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News