കോട്ടയം പൂഞ്ഞാറില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു

കോട്ടയം പൂഞ്ഞാറില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു.കൈപ്പള്ളി ഇടശ്ശേരിക്കുന്നേല്‍ ജോമീസ് (40) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായ ജോമീസ് അയല്‍വാസിയുടെ വീട്ടിലെ വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.

ALSO READ:കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സെഞ്ച്വറി നേടുന്ന താരമായി സച്ചിന്‍ ബേബി

വൈകിട്ട് 8 മണിയോടെയായിരുന്നുഅപകടം. ഉടന്‍തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ:രാജ്യത്ത് ആദ്യമായി ക്യൂ ആര്‍ കോഡ് വഴി കോയിന്‍സ് ലഭിക്കുന്ന മെഷീന്‍ കോഴിക്കോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News