തിരുവനന്തപുരം ഇൻഫോസിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം ഇൻഫോസിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൗണ്ട്കടവ് സ്വദേശി അനുരാജ് (27) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ  തിരുവനന്തപുരം മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിലായിരുന്ന ബൈക്ക് ദേശീയ പാതയിലെ ഡിവൈഡറിലും മരത്തിലും ഇടിച്ചാണ് നിന്നത്. Updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News