വയനാട്‌ കൂടൽകടവ് ഡാമിൽ യുവാവ് മുങ്ങി മരിച്ചു

വയനാട്‌ ദാസനക്കര കൂടൽകടവ് ഡാമിന് സമീപം യുവാവ് മുങ്ങി മരിച്ചു. പനമരം ചുണ്ടക്കുന്ന് പൂക്കോടൻ നാസർ (38)ആണ് മരിച്ചത്. മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേന സ്കൂബ ഡൈവിംഗിലൂടെയാണ് തിരച്ചിൽ നടത്തിയത്.മീൻ വല വീശുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാമെന്നാണ്‌‌ നിഗമനം.

Also Read: ആലുവയിലെ കൊലപാതകം; തെളിവെടുപ്പിനിടെ കണ്ടെടുത്ത വസ്ത്രം കുട്ടിയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News