പത്തനംതിട്ട മണിമലയാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പത്തനംതിട്ട തിരുവല്ല മണിമലയാറ്റിൽ പൂവപ്പുഴ തടയിണയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. പ്രിയാ മഹളിൽ പ്രദീപ് (45) ആണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട ,തിരുവല്ല സ്കൂബ ടീമുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Also Read; നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ; പരീക്ഷകള്‍ റദ്ദാക്കി പുന:പരീക്ഷ നടത്താനാവശ്യപ്പെട്ട് ദില്ലിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News