കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി പുതുവൈപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 അംഗ സംഘത്തില്‍ ഒരാള്‍ മരിച്ചു. കതൃക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റു രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

ALSO READ: ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration