ഇടുക്കിയില്‍ യുവാവ് തോട്ടില്‍ വീണ് മരിച്ചു

ഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴയ്ക്കിടെ യുവാവ് തോട്ടിലേക്ക് വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്.

രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. സനീഷ് തോട്ടിലേക്ക് തെന്നി വീണാണ് അപകടം സംഭവിച്ചത്.

ALSO READ: ആലപ്പുഴയില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration