എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് തൂങ്ങി മരിച്ചു

എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. കുറുപ്പംപടിയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം പ്രതി ബേസിൽ തൂങ്ങി മരിക്കുകയായിരുന്നു.

also read:‘അറസ്റ്റ് തടയണം, കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണം’; ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ച് ഇമ്രാന്‍ ഖാന്റെ ഭാര്യ

തലയ്ക്ക് വെട്ടേറ്റ അൽക ആശുപത്രിയിൽ ചികിത്സയിലാണ്. ബേസിൽ സ്വന്തം വീട്ടിലാണ് തൂങ്ങിമരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News