കോഴിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കണയങ്കോട് കുട്ടോത്ത് ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ യുവാവാണ് മരിച്ചത്. മുണ്ടോത്ത് സ്വദേശി അക്ഷയ് ആണ് അപകടത്തിൽ മരിച്ചത്.

Also read:കോഴിക്കോട് ഓമശ്ശേരിയിൽ വീടിന് തീപിടിച്ചു; സ്വിച്ച് ബോർഡിൽ നിന്ന് തീ പടർന്നതായി നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News