മൂവാറ്റുപുഴയിൽ സഹോദരന് നേരെ വെടിയുതിർത്ത് യുവാവ്

crime

മൂവാറ്റുപുഴയിൽ യുവാവ് സഹോദരന് നേരെ വെടിയുതിർത്തു. തർക്കത്തിനിടെയുണ്ടായ പ്രകോപനത്തിലാണ് വെടിവെപ്പുണ്ടായത്. മൂവാറ്റുപുഴ കടാത്തി സ്വദേശി കിഷോറാണ് സഹോദരനെ വെടിവെച്ചത്. വെടിയേറ്റ സഹോദരൻ നവീനിന്റെ നില ഗുരുതരം.

Also Read; കൊൽക്കത്തയിൽ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം ; എഫ്‌ഐആര്‍ വൈകിപ്പിച്ചതിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം, സംഭവത്തിൽ പ്രതിഷേധം ശക്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News