തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന് ക്രൂരമർദനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന് ക്രൂരമർദനം. മർദനമേറ്റത് വിളപ്പിൽശാല സ്വദേശി അനന്തുവിനാണ്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്. മെഡിക്കൽ കോളേജ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Also read:പൂനെ കാര്‍ അപകടം; ഡ്രൈവറെ ബലിയാടാക്കി കൗമാരക്കാരനെ രക്ഷിക്കാന്‍ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News