വയനാട്‌ ബത്തേരി കടമാൻ ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്‌ ബത്തേരി കടമാൻ ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടമാൻചിറ താഴത്ത് വീട്ടിൽ രവിയുടെ മകൻ വിപിൻ[28] ആണ് മരിച്ചത്. ചിറയുടെ സമീപത്ത് തന്നെ താമസിക്കുന്ന വിപിനെ ഉച്ചമുതൽ കാണാനില്ലായിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ്‌‌ മൃതദേഹം പുറത്തെടുത്തത്‌.

Also read:“എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി രൂപ അനുവദിച്ചു”: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News