അരൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അരൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ-26 ആണ് ദാരുണമായി മരിച്ചനിലയിൽ കണ്ടെത്തിയത്. എരമല്ലൂരിലെ പൊറോട്ട കമ്പനിയ്ക്ക് സമീപത്തുള്ള മുറിയിലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നയാളെ കാണാതായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:ഇനി കൂടുതൽ പണം നൽകണം… പ്രീമിയം നിരക്ക് വർധിപ്പിച്ച് യൂട്യൂബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News