സ്വകാര്യ ബസിന്റെ മുന്‍വാതിലില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്

സ്വകാര്യ ബസിന്റെ മുന്‍വാതിലില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം തട്ടത്തുമല മറവക്കുഴി സ്വദേശി ഷിജുവിനാണ് പരുക്കേറ്റത്. ബസില്‍ നിന്ന് ചാടി ഇറങ്ങവെ റോഡിലേക്ക് വീഴുകയായിരുന്നു.

Also Read: വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

https://www.kairalinewsonline.com/a-student-drowned-in-the-waterfall-and-died

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News