കോട്ടയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

RIVER

കോട്ടയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കിടങ്ങൂരിൽ മീനച്ചിലാറ്റിലാണ് സംഭവം.കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് കാണാതായത്.

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ധനേഷ്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

വിവരമറിഞ്ഞെത്തിയ ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. നിലവിൽ പൊലീസും ഫയർ ഫോഴ്സും ചേർന്ന്  ധനേഷിനായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

ENGLISH NEWS SUMMARY: Man goes missing in River in Kottayam. The incident happened at Meenachilat in Kitangur. Dhanesh Mon Shaji (26), a native of Kaipuzha, went missing.The incident took place when he was taking a bath in Meenachilar. Dhanesh had gone down to take a bath in the check dam with his friend. The accident happened around 11:30 this morning.The police reached the spot immediately after getting the information. Currently police and fire force are searching for Dhanesh.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News