കാസർഗോഡ് കുമ്പളയിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി

young man missing

കാസർഗോഡ് കുമ്പള പെർവാഡ് കടപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. കുമ്പള പെർവാഡ് കോളനിയിലെ അർഷാദി (20) നെയാണ് വൈകുന്നേരം കാണാതായത്. കടലിൽ വലയെറിയുന്നതിനിടെയാണ് യുവാവിനെ തിരയിൽപ്പെട്ട് കാണാതാവുന്നത്. സംഭവം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തി.

Also Read; തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ രണ്ടു ഹനുമാൻ കുരങ്ങുകളെ തിരികെ കൂട്ടിൽ എത്തിച്ചു

News summary; A young man went missing while fishing in Kasargod Kumbala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News