ഇടുക്കി പൂപ്പാറയിൽ അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

accident death idukki

ഇടുക്കി പൂപ്പാറയിൽ ജീപ്പ് ഇടിച്ചുതെറിപ്പിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂപ്പാർ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണു (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന വിഷ്ണുവിനെ എതിർ ദിശയിൽ വന്ന ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്. ജീപ്പ് ഓടിച്ചിരുന്ന എൻആർസിറ്റി സ്വദേശി ബിനോജിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

Also Read; ‘ഞങ്ങൾക്ക് ഒരു വീഴ്ച്ച പറ്റിയതാണ് എന്ന് ദ ഹിന്ദു സമ്മതിച്ചു’ ; മലപ്പുറം പരാമർശത്തിൽ വിശദീകരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

News summary; A young man who was undergoing treatment died after being hit by a speeding jeep in Idukki

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News