കൊല്ലം ചിതറയില്‍ യുവാവിന് വെട്ടേറ്റു

കൊല്ലം ചിതറയില്‍ യുവാവിന് വെട്ടേറ്റു. ജെസിബി ഓപ്പറേറ്ററായ ചിതറ സ്വദേശി റാഫിയ്ക്കാണ് പരിക്കേറ്റത്. രാത്രി എട്ടരയോടെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ആക്രമണം. മറ്റൊരു ജെസിബിയുടെ ഉടമയാണ് വെട്ടിയതെന്നാണ് റാഫിയുടെ മൊഴി.

ALSO READ:പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കല്‍: പന്ന്യന്‍ രവീന്ദ്രന്‍

ജെസിബി ഓപ്പറേറ്ററെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. താടിയ്ക്ക് വെട്ടേറ്റ റാഫി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ALSO READ:ഐപിഎല്ലില്‍ ‘ബന്ധാനി’ ജേഴ്സിയുമായി രാജസ്ഥാന്‍; കാരണം ഇതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News