കമ്പോഡിയയിൽ അകപ്പെട്ട അബിൻ ബാബുവിന് സഹായം തേടി എ എ റഹീം എംപി, ഇന്ത്യൻ അംബാസിഡർക്ക് കത്തയച്ചു

AA Rahim MP

തൊഴിൽ തട്ടിപ്പിനിരയായി കമ്പോഡിയയിൽ അകപ്പെട്ട അബിൻ ബാബുവിന് സഹായം അഭ്യർഥിച്ച് എ.എ. റഹീം എംപി. സംഭവത്തിൽ അധികൃതരുടെ സഹായമഭ്യർഥിച്ച് എ.എ. റഹീം കമ്പോഡിയയിലെ ഇന്ത്യൻ അംബാസിഡർക്ക് കത്ത് അയച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ബാബു മമ്പള്ളിയുടെ മകനാണ് അബിൻ ബാബു. തൊഴിൽ തട്ടിപ്പിനിരയായി അബിൻ ബാബു അടക്കം എട്ടു പേരായിരുന്നു കമ്പോഡിയയിൽ അകപ്പെട്ടത്.

നീലേശ്വരം വെടിക്കെട്ട് അപകടം സംഘാടകരുടെ വീഴ്ച, സംഭവത്തിൽ സമഗ്രാന്വേഷണം വേണം, ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല; ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ്

ഇവിടെ നിന്നും രക്ഷപ്പെട്ട ഏഴുപേർ ചൊവ്വാഴ്ച പുലർച്ചെ നാട്ടിൽ തിരിച്ചെത്തിയിരുന്നു. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News