കേരളത്തിലെ ബിജെപി നേതൃത്വത്തിൻ്റെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തത്; എ എ റഹീം എംപി

AA RAHIM M P

കേരള ബിജെപിയുടെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തതെന്ന് എ.എ. റഹീം എംപി. കേന്ദ്രത്തിൻ്റേത് മനുഷ്യത്വ ഹീനമായ നിലപാടാണെന്നും ആസൂത്രിതമായ കൊടും ക്രൂരതയാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും പാർലമെൻ്റിൽ ഈ വിഷയം ശക്തമായി ഉയർത്തിക്കൊണ്ടു വരുമെന്നും എ.എ. റഹീം എംപി പറഞ്ഞു. Updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News