ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. അത്തരത്തില്‍ ആധാര്‍കാര്‍ഡ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴികളാണ് ചുവടെ,

യുഐഡിഎഐയുടെ സെല്‍ഫ് സര്‍വീസ് അപ്ഡേറ്റ് പോര്‍ട്ടലില്‍ ക്ലിക്ക് ചെയ്യുക, https://ssup.uidai.gov.in/ssup/

ലോഗിന്‍ ചെയ്ത ശേഷം 12 അക്ക ആധാര്‍ നമ്പറും കാപ്ച കോഡും നല്‍കുക

send otp ല്‍ ക്ലിക്ക് ചെയ്യുക, ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കുക

സര്‍വീസ് ടാബിന് കീഴിലുള്ള അപ്ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍ സെലക്ട് ചെയ്യുക

‘Proceed to Update Aadhaar’ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക.

കാര്‍ഡില്‍ മാറ്റേണ്ട വിവരങ്ങള്‍ തെരഞ്ഞെടുത്ത് അപ്ഡേറ്റ് ചെയ്യുക, ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാണ് മാറ്റം വരുത്തേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News