ആം ആദ്മി നേതാവ് ഗുർപ്രീത് ചോളയെ വെടിവെച്ച് കൊന്നു

പഞ്ചാബിൽ ആം ആദ്മി നേതാവിനെ വെടിവെച്ച് കൊന്നു. ഗുർപ്രീത് ചോളയാണ് കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. പഞ്ചാബിലെ തരൺ – തരൺ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:സിദ്ധാർത്ഥന്റെ മരണം; ഒരു പ്രതിയെയും സംരക്ഷിക്കില്ല: എ കെ ബാലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News