ആം ആദ്മിക്ക് ദേശീയ പാർട്ടി പദവി, മൂന്ന് പാർട്ടികൾക്ക് നഷ്ടം

ആം ആദ്മി പാർട്ടിക്ക് ദേശീയപാർട്ടി പദവി ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാർട്ടി പദവികളെക്കുറിച്ച് തീരുമാനമെടുത്തത്. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ളതാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കാൻ ഗുണകരമായത്.

അതേസമയം, സി.പി.ഐ, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ശരദ് പവാറിന്റെ എൻസിപി എന്നിവർക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. മഹാരാഷ്ട്രയിൽ നേരത്തെ ഭരണമുന്നണിയുടെ ഭാഗമായിരുന്ന എൻസിപി ഷിൻഡെ-ബിജെപി സഖ്യം വന്നതോടെ പ്രതിപക്ഷത്തായതാണ് തിരിച്ചടിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News