കെജ്‍രിവാളിന്റെ അറസ്റ്റ്; ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നും പ്രതിഷേധം

കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ദില്ലിയിൽ പ്രതിഷേധം. ദില്ലി ശഹീദി പാർക്കിലാണ് പ്രതിഷേധം നടക്കുന്നത്. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ആണ് ഇന്നും പ്രതിഷേധം നടക്കുന്നത്. ഇന്ത്യ സഖ്യ നേതാക്കളും പങ്കെടുക്കും.

ALSO READ: ഇന്ത്യ മിത്രം, കടാശ്വാസം നല്‍കണം; നിലപാട് മയപ്പെടുത്തി മാലദ്വീപ് പ്രസിഡന്റ്

അതേസമയം മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‍രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ ഡി നിലപാട്. മദ്യനയ അഴിമതിയിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ALSO READ:ഇന്ന് രാത്രി ഒരു മണിക്കൂർ ഭൗമ മണിക്കൂർ ആചരിക്കാം ; ആഹ്വാനവുമായി കെ എസ് ഇ ബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News