സംഘപരിവാർ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബുണ്ടാക്കുന്നതിനെക്കാളും നല്ലതാണ് സിനിമയെടുക്കുന്നത്: ആഷിഖ് അബു

AASHIQ ABU

വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നതെന്നും എന്നാൽ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണെന്നും സംവിധായൻ ആഷിഖ്അബു. അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കുമെന്നും ആഷിഖ് അബു ഒരു മാധ്യമത്തോട് പറഞ്ഞു.

Aashiq Abu reveals his passion for cinema started in his teen days | Malayalam Movie News - Times of India

സംഘപരിവാർ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലതാണ് സിനിമയെടുക്കുന്നതെന്നു പറഞ്ഞ ആഷിഖ് അതിനെ ചെറുത്തുതോല്പിക്കാൻ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകർക്ക് സാധിക്കുമെന്നും വ്യക്തമാക്കി.

Rima Kallingal and Aashiq Abu on Vacation in Thailand | അവധിയാഘോഷിച്ച് റിമയും ആഷിക്കും... തായ്‌ലന്റ് ചിത്രങ്ങളുമായി താരങ്ങൾ - Oneindia Malayalam

വിവാഹത്തിലൂടെ തന്റെ കരിയര്‍ മാറിയെന്നും എന്നാല്‍ ആഷിഖ് അബുവിന് ഒന്നും മാറിയില്ലെന്നുമുള്ള റിമയുടെ പരാമര്‍ശങ്ങളോടും സംവിധായകന്‍ പ്രതികരിച്ചു. റിമ പറഞ്ഞത് സത്യമാണെന്നും നമുക്ക് അതിലൊന്നും ചെയ്യാന്‍ പറ്റില്ലെന്നും ആഷിഖ് പറഞ്ഞു. നീലവെളിച്ചമാണ് പുതുതായി റിലീസ് ചെയ്ത ആഷിഖ് അബുവിന്റെ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News