38 വർഷത്തിനു ശേഷം ‘ആവനാ‍ഴി’ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു

avanazhi re release

38 വർഷത്തിനു ശേഷം ഐതിഹാസിക വിജയം നേടിയ മമ്മൂട്ടിയുടെ ‘ആവനാ‍ഴി’ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു. 2025 ജനുവരി 3 ന് സിനിമ തിയറ്ററുകളിൽ എത്തും. 2K ദൃശ്യ മികവോടെ ഡോൾബി അറ്റ്മോസ് പിന്തുണയുള്ള ശബ്ദ സംവിധാനത്തോടെയാണ് ചിത്രം തിയറ്ററുകളിൽ തിരിച്ചെത്തുന്നത്.

ALSO READ; ‘മനസ്സിലായോ’; പാട്ടുകൾ ഹിറ്റായതോടെ സാലറി വർധിപ്പിച്ച് അനിരുദ്ധ്

1986 ലാണ് മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി ‘ആവനാ‍ഴി’യെടുക്കുന്നത്. ഇതിലെ മുഖ്യകഥാപാത്രമായ ഇൻസ്പെക്റ്റർ ബലറാമിനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ആവനാഴി വിജയിച്ചതോടെ അതിനെ തമിഴിലേക്ക് കടമൈ കന്നിയം കട്ടുപ്പാട് എന്ന പേരിലും തെളുഗിൽ മരണ ശാസനം എന്ന പേരിലും റീമേക്ക് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News