അഭയ കേസ്: ഫാദർ തോമസ് എം കോട്ടൂരിന്റെ പെൻഷൻ പൂർണമായി പിൻവലിച്ചു; ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി

ഫാദർ തോമസ് എം കോട്ടൂരിന്റെ പെൻഷൻ പൂർണമായി പിൻവലിച്ചു. സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി.

Also read:ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം, മേയ് 16 ദേശീയ ഡെങ്കിപ്പനി ദിനം:  മന്ത്രി വീണാ ജോര്‍ജ്

കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്നു ഫാദർ തോമസ് കോട്ടൂർ. കേസിൽ കുറ്റക്കാരൻ ആണെന്ന സിബിഐ കോടതി വിധിക്കെതിരെ ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ സർക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു.

Also read:തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

കേസിൽ കുറ്റക്കാരൻ ആണെന്ന സിബിഐ കോടതി വിധിക്കെതിരെ ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ സർക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News