എന്നെ എന്റെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ; ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി അഭയ ഹിരണ്‍മയി

എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണെന്ന് ഗായിക അഭയ ഹിരണ്‍മയി. എനിക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല. എനിക്ക് എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ടെന്നും അഭയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Also read : എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും; വീഡിയോ പങ്കുവെച്ച് ബാല

എനിക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല. എനിക്ക് എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണ്. എനിക്ക് ഒരാളെയും വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ല. ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. എന്റെ ജീവിതത്തിന്റെ ഗതികളെ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ തന്റെ ജീവിതം ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യൂവെന്ന് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അഭയ ഹിരണ്‍മയി എഴുതി.

Dancing to my own tunes and walking in my pace to reach happiness and peace❤️.I am least interested in others life,I have my work to do and goals to achieve.Assuming my posts and stories are connected to someoenes life is pathetic.I have no intention of doing any hurt to anyone …I love my life and I love the way it goes
Make it simple
Live your life and let me live mine
To all the online news media’s,plz don’t twist and turn life🙏.
On this note ,I had a beautiful travel and stay at Wayanad for the past three to 4 days with my dear friends collecting beautiful memories .This resort @seagotbanasuraresorts has my heart ,becoz it is beautiful and owns by a dear one
@plantrips.in Thankyou for your stay ❤️
#lifeasitis#wayanadtourism#resonsibletourism#musician#music#love#travelyourway

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News