ദൈവം ഒരു വരം തന്നിട്ട് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ ഞാനത് തെരഞ്ഞെടുക്കും; അഭയ ഹിരണ്‍മയി

എന്റെ കുട്ടിക്കാലം വളരെ രസകരമായിരുന്നുവെന്നും തന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും സിനിമാ ഗായിക അഭയ ഹിരണ്‍മയി. അച്ഛന്റെ കുടുംബം കണ്ണിലുണ്ണിയായിട്ടാണ് വളര്‍ത്തിയതെന്നും അഭയ പറഞ്ഞു.

ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അഭയയുടെ പ്രതികരണം. ദൈവം ഒരു വരം തന്നിച്ച് ചോദിച്ചാല്‍ തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് കുട്ടിക്കാലമായിരിക്കുമെന്നും അഭയ ഇന്‍സ്റ്റഗ്രാം പേജിലൂടെ പറഞ്ഞു.

ദൈവം ഒരു വരം തന്നിട്ട് ചോദിച്ചാല്‍ തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് കുട്ടിക്കാലമായിരിക്കും. ഒരു സംശയവുമില്ലാതെ ഞാനത് തെരഞ്ഞെടുക്കും. അച്ഛന്റെ കുടുംബം കണ്ണിലുണ്ണിയായിട്ടാണ് വളര്‍ത്തിയത്. സ്‌കൂള്‍, നൃത്ത, വീണ പഠനങ്ങളൊക്കെ താന്‍ ആസ്വദിച്ചിരുന്നുവെന്നും ജീവിതം ലളിതമായിരുന്നുവെന്നും ആഗ്രഹിക്കുന്നത് അതാണെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News