അഭിമന്യു കേസ് രേഖകള്‍ കാണാതായ സംഭവം: ഹൈക്കോടതി പരിശോധിക്കണമെന്ന് മന്ത്രി പി രാജീവ്

അഭിമന്യു കേസ് രേഖകള്‍ കാണാതായ സംഭവം കോടതിയിൽ നിന്നാണെന്ന് മന്ത്രി പി രാജീവ്. കോടതിയില്‍ നിന്നാണ് കാണാതായിരിക്കുന്നതെന്നും ഹൈക്കോടതിയാണ് പരിശോധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:‘2025 മാർച്ച് 5-ന് ഈ ഫീച്ചറിൽ പ്രവർത്തിക്കുന്ന ആപ്പുകളും ഗെയിമുകളും പ്രവർത്തനരഹിതമാകും’; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

അതേസമയം, കേരളത്തിലെ ആദ്യത്തെ മാരി ടൈം ക്ലസ്റ്റര്‍ ചേര്‍ത്തലയില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനായി സ്ഥലം കണ്ടെത്തി ആറുമാസത്തിനുള്ളില്‍ അലോട്ട്‌മെന്റ് തുടങ്ങും. എം എസ് എം ഇ കള്‍ക്ക് വേണ്ടി ടെസ്റ്റിംഗ് ലാബുകള്‍ സ്ഥാപിക്കും’- മന്ത്രി പി രാജീവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News