കുഞ്ഞ് അബിഗേലിനെ നെഞ്ചോട് ചേർത്ത് അമ്മയുടെ ഉമ്മ, ഒരു കാത്തിരിപ്പും വെറുതെയാവില്ല; ഹൃദയം നിറയുന്ന ചിത്രങ്ങൾ കാണാം

കാണാതായ കുഞ്ഞ് അബിഗേലിനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും. ജീവൻ തിരിച്ചുകിട്ടിയത് പോലെയാണ് അബിഗേലിന്റെ അമ്മയും കുടുംബാംഗംങ്ങളും പ്രതികരിച്ചത്. അബിഗേലിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന അമ്മയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ശ്രദ്ധ നേടുകയാണ്.

ചിത്രങ്ങൾ കാണാം

പൊലീസിനും അമ്മയ്ക്കുമൊപ്പം അബിഗേൽ

അബിഗേലിനെ നെഞ്ചോട് ചേർത്ത് അമ്മ

അബിഗേലിനെ നെഞ്ചോട് ചേർത്ത് അമ്മ

ഇനി ഒന്നിനും നിന്നെ വിട്ടു കൊടുക്കില്ല മകളെ… അബിഗേലിന് അമ്മയുടെ ഉമ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News