ഓണാഘോഷത്തിനിടെ വാക്കുതര്‍ക്കമുണ്ടായി: എബിവിപി ആക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കിന് മുന്നില്‍ നടന്ന എബിവിപിയുടെ ആക്രമണത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വിജിന്‍ വി വിജയ്, ആകാശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ALSO READ: ‘പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരില്‍ ജനങ്ങള്‍ യെച്ചൂരിയെ ഓര്‍ക്കും’ : സിറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജന്‍ വി വിജയ്‌യെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോളേജില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കമാണ് അക്രമണത്തിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News