പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച എബിവിപി നേതാവ് പിടിയില്‍

പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ എബിവിപി നേതാവ് പിടിയിലായി. ബം​ഗളുരു  ശിവമോ​ഗയില്‍  തീര്‍ഥഹള്ളി താലൂക്ക് പ്രസിഡന്‍റ് പ്രതീക് ​ഗൗഡയാണ് അറസ്റ്റിലായത്.

ALSO READ: കേന്ദ്രം നികത്താനുള്ളത് 10 ലക്ഷം ഒ‍ഴിവ്, രാജ്യത്ത് അപ്രഖ്യാപിത നിയമന നിരോധനം

ഇയാള്‍ പെണ്‍കുട്ടികളെ വീഡിയോ കോള്‍ ചെയ്‌ത്ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.

ALSO READ: മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഇന്ന് 50-ാം നാള്‍; സമാധാന ആഹ്വാനത്തിന് മുതിരാതെ മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News