പന്തളം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു

പന്തളം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. എസ്എഫ്‌ഐ നടത്തിയ പായസ ചലഞ്ചിനിടെയായിരുന്നു എബിവിപിയുടെ ആക്രമണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായിരുന്നു എസ്എഫ്‌ഐ പായസ ചലഞ്ച് നടത്തിയത്.

ALSO READ:ഭാഷാ പഠനം സംബന്ധിച്ച പ്രോത്സാഹനം: ചര്‍ച്ച നടത്തി മന്ത്രിമാര്‍

മുന്‍പും എസ്എഫ്‌ഐയെ ആക്രമിച്ച കേസുകളില്‍ പ്രതിയായ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണമെന്നും എസ്എഫ്‌ഐ പറഞ്ഞു. പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News